യുവതിയുടെ മരണം; അഖില ലൗജിഹാദിന്റെ ഇരയെന്ന് സൂചന; പൊന്നാനിയിലെത്തിച്ച് മതം മാറ്റാന്‍ ശ്രമം നടന്നു; ഇർഷാദിനെ പരിചയപ്പെട്ടത് ഇൻസ്റ്റഗ്രാമിൽ
തിരുവനന്തപുരം: മലയിൻകീഴിൽ വിവാഹിതയായ യുവതിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മലയിന്‍കീഴ് പുലരിനഗര്‍ അഖിലാ നിവാസില്‍ ബിനുവിന്റെ മകള്‍ അഖില(21)യെ ആണ് മരിച്ചത്. ലൗജിഹാദിന്റെ പ്രണയക്കുരുക്കില്‍ പെട്ടാണ് ...