ഇന്ത്യ – ജപ്പാൻ മൂന്നാം വട്ട 2+2 കൂടിക്കാഴ്ച 20 ന് നടക്കും; പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും വിദേശകാര്യ മന്ത്രി എസ് ജയശങ്കറും പങ്കെടുക്കും
ന്യൂഡൽഹി: ഇന്ത്യ - ജപ്പാൻ മൂന്നാം വട്ട 2+2 കൂടിക്കാഴ്ച ഓഗസ്റ്റ് 20 ന് ഉണ്ടായേക്കുമെന്ന് വിദേശകാര്യമന്ത്രാലയം. ഇന്ത്യയെ പ്രതിനിധീകരിച്ച് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും വിദേശകാര്യ ...