ഉച്ചഭക്ഷണത്തിന് പിന്നാലെ വയറുവേദനയും ഛർദ്ദിയും; 22 വിദ്യാർത്ഥികൾ ആശുപത്രിയിൽ; നന്നായി പാകം ചെയ്യാത്ത പച്ചക്കറികളാണ് കറിയിൽ ഉണ്ടായിരുന്നതെന്ന് ആരോപണം
ഹൈദരാബാദ്: ഭക്ഷണം നന്നായി പാകം ചെയ്യാതെ നൽകിയ ഭക്ഷണം കഴിച്ചതിന് പിന്നാലെ ഭക്ഷ്യവിഷബാധയേറ്റ് വിദ്യാർത്ഥികൾ ആശുപത്രിയിൽ. തെലങ്കാനയിലെ നാരായൺപേട്ടിലെ സർക്കാർ സ്‌കൂളിലാണ് സംഭവം. ഉച്ചഭക്ഷണം കഴിച്ചതിന് പിന്നാലെ ...