പൊതുബജറ്റ് ജൂലൈ 23ന് ; വമ്പൻപ്രഖ്യാപനങ്ങൾക്ക് കാതോർത്ത് രാജ്യം
ന്യൂഡൽഹി: മൂന്നാം നരേന്ദ്രമോദി സർക്കാരിന്റെ ആദ്യ പൊതുബജറ്റ് ജൂലൈ 23ന്. കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ പൊതുബജറ്റ് ലോക്‌സഭയിൽ അവതരിപ്പിക്കും. തുടർച്ചയായി അവതരിപ്പിക്കുന്ന 7-ാം ബജറ്റെന്ന പ്രത്യേകതയുമുണ്ട്. ...

