ഒന്നര മാസത്തേക്ക് വെറും 249 രൂപ മാത്രം! വരിക്കാരെ പ്രലോഭിപ്പിക്കാൻ കച്ചകെട്ടി BSNL
ലാഭകരമായ പ്ലാനുകളാണ് ബിഎസ്എൻഎൽ എക്കാലവും നൽകുന്നത്. അത്തരത്തിലൊരു കിടിലൻ പ്ലാൻ വീണ്ടും അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി. 45 ദിവസം കാലവധിയുള്ളതാണ് പുതിയ പ്ലാൻ. 249 രൂപ മാത്രമാണ് ചെലവാകുന്നത്. ...

