ബിഹാറിൽ ഇടിമിന്നലേറ്റ് 25 പേർക്ക് ദാരുണാന്ത്യം; മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി നിതീഷ് കുമാർ
പട്ന: ബിഹാറിൽ ഇടിമിന്നലേറ്റ് 25 പേർ മരിച്ചു. 39 പേരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മധുബനി, ഔറംഗബാദ്, സുപൗൾ, നളന്ദ, ലഖിസരൈ, പട്ന, ജമുയി, ഗോപാൽഗഞ്ച്, ...

