പർദ്ദ ധരിച്ച സ്ത്രീയടക്കമുള്ള സംഘം ലിഫ്റ്റ് ചോദിച്ചു; മുളകുപൊടി വിതറി കാറിൽ കെട്ടിയിട്ടു; 25 ലക്ഷം തട്ടിയെടുത്തതായി പരാതി
കോഴിക്കോട്: എലത്തൂരിൽ യുവാവിനെ കാറിനുള്ളിൽ കെട്ടിയിട്ട നിലയിൽ കണ്ടെത്തി. പയ്യോളി സ്വദേശി സുഹൈലിനെയാണ് കാറിനുളളിൽ കണ്ടെത്തിയത്. കാറിനകത്തും യുവാവിന്റെ ദേഹത്തും മുഖത്തുമടക്കം മുളക് പൊടി വിതറിയ നിലയിലാണ്. ...