നമിച്ചു മോനേ…!! തിലകിന്റെ ഒറ്റയാൾപോരാട്ടത്തിനു മുന്നിൽ തൊഴുതുവണങ്ങി ക്യാപ്റ്റൻ, കയ്യടിച്ച് സോഷ്യൽ മീഡിയ
ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി20യിൽ കൈവിട്ടുകളയുമായിരുന്ന വിജയം കൈപ്പിടിയിലൊതുക്കിയ തിലക് വർമയുടെ മാച്ച് വിന്നിംഗ് പ്രകടനത്തിന് ക്യാപ്റ്റന്റെ അർഹിക്കുന്ന ആദരം. ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിൽ നടന്ന രണ്ടാം മത്സരത്തിനുശേഷം ...