ഡാമിൽ കുളിക്കുന്നതിനിടെ ഒഴിക്കിൽപ്പെട്ടു; മൂന്ന് എഞ്ചിനിയറിംഗ് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
പാലക്കാട്: ഡാമിൽ കുളിക്കാനിറങ്ങിയ മൂന്ന് എഞ്ചിനിയറിംഗ് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു. ചെന്നൈയിലെ സ്വകാര്യ എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർത്ഥികളായ ധരുൺ, രേവന്ദ്, ആന്റോ എന്നിവരാണ് മരിച്ചത്. ആളിയാർ ഡാമിൽ അപകടമുണ്ടായത്. ...


