അസമിൽ മൂന്ന് ക്വാറി തൊഴിലാളികളെ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയി
ദിസ്പൂർ: ക്വാറി തൊഴിലാളികളെ അജ്ഞാത സംഘം തട്ടിക്കൊണ്ടുേപായി. ക്വാറിയിലെ മൂന്ന് ഡ്രൈവർമാരെയാണ് അജ്ഞാത സംഘം തട്ടിക്കൊണ്ടുപോത്. അസമിലെ കച്ചാർ ജില്ലയിലാണ് സംഭവം. ആയുധങ്ങളുമായി എത്തിയ സംഘമാണ് ...

