നീണ്ട ദുരിത ജീവിതത്തിന് അവസാനം; ബന്ദികളാക്കിയ 3 യുവതികളെ ഹമാസ് മോചിപ്പിച്ചു; സ്വീകരിച്ച് ഇസ്രായേൽ സൈന്യം
ടെൽഅവീവ്: ഗാസയിൽ 15 മാസം നീണ്ട സംഘർഷം അവസാനിപ്പിച്ച് വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വന്നതോടെ ബന്ദികളാക്കിയ മൂന്ന് യുവതികളെ മോചിപ്പിച്ച് ഹമാസ്. സംഘർഷം തുടങ്ങി ഏതാനും ദിവസങ്ങൾക്കുള്ളിൽ ...

