ലൈറ്റ് പോയതോടെ ഞങ്ങള്‍ തുടരെ മദ്യപിച്ചു; ആ സീനെടുക്കും മുന്‍പ് കുടിക്കാന്‍ പറഞ്ഞത് ആമിര്‍ ഖാന്‍: വെളിപ്പെടുത്തി മാധവന്‍
3 ഇഡിയറ്റ്സ് എന്ന ബോളിവുഡ് ചിത്രത്തിലെ സുപ്രധാന സീൻ ചിത്രീകരിച്ചതിനെക്കുറിച്ച് വെളിപ്പെടുത്തി നടൻ മാധവൻ. ഒരു പോഡ്കാസ്റ്റിലാണ് താരത്തിന്റെ തുറന്നുപറച്ചിൽ. രാജ് കുമാർ ഹിരാനി സംവിധാനം ചെയ്ത ...