പൂർവിദ്യാർത്ഥി സംഗമത്തിൽ മാെട്ടിട്ട പ്രണയം! കാമുകനെ വിവാഹം ചെയ്യാൻ മൂന്നു മക്കളെ അരുംകൊല ചെയ്ത് അദ്ധ്യാപിക; വമ്പൻ ആസൂത്രണം
കാമുകനെ വിവാഹം ചെയ്യാൻ മൂന്നുമക്കളെ കൊലപ്പെടുത്തിയ അദ്ധ്യാപികയായ മാതാവ് അറസ്റ്റിൽ. 30-കാരിയായ രജിതയാണ് തെലങ്കാനയിലെ സങ്കറെഡ്ഡി ജില്ലയിൽ പിടിയിലായത്. മാർച്ച് 27നാണ് തൈര് സാദം കഴിച്ച് ആരോഗ്യം ...

