തീപിടിത്തത്തിൽ നിന്ന് രക്ഷപ്പെടാൻ ഏഴാം നിലയിൽ നിന്ന് ചാടി; അച്ഛനും മക്കൾക്കും ദാരുണാന്ത്യം
ഡൽഹിയിൽ ദ്വാരകയിലെ അപ്പാർട്ട്മെന്റിലുണ്ടായ തീപിടിത്തതിൽ മൂന്നുപേർക്ക് ദാരുണാന്ത്യം. തീപിടിത്തിൽ നിന്ന് രക്ഷപ്പെടാൻ ഏഴാം നിലയിൽ നിന്ന് ചാടിയ അച്ഛനും രണ്ടുമക്കളുമാണ് മരിച്ചതെന്നാണ് സൂചന. ദൃക്സാക്ഷിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ...



