ജമ്മുകശ്മീരിൽ മൂന്ന് ഭീകരരെ വകവരുത്തി സുരക്ഷാസേന; വിദേശനിർമിത ആയുധങ്ങൾ കണ്ടെത്തി
ഏറ്റുമുട്ടലിനൊടുവിൽ മൂന്ന് ഭീകരരെ വെടിവച്ച് കാെന്ന് സുരക്ഷാസേന. ജമ്മുകശ്മീരിലെ ദോഡയിലെ ഗണ്ഡോ ഏരിയയിലായിരുന്നു ഏറ്റുമുട്ടൽ. താഴ്വരയിൽ അടുത്തിടെ സൈന്യത്തിനും പാെലീസിനുമെതിരെ നടന്ന ആക്രമണങ്ങളുടെ സൂത്രധാരന്മാരാണ് കൊല്ലപ്പെട്ടവരെന്ന് സുരക്ഷാ ...

