3 year old - Janam TV
Friday, November 7 2025

3 year old

അങ്കണവാടി കെട്ടിടത്തിലെ ഫാൻ പൊട്ടിവീണു; മൂന്ന് വയസുകാരന്റെ തലയ്‌ക്ക് പരിക്ക്

കൊല്ലം: കൊല്ലത്ത് അങ്കണവാടിക്കെട്ടിടത്തിനുള്ളിലെ ഫാൻ പൊട്ടിവീണ് കുട്ടിക്ക് പരിക്ക്. മൂന്ന് വയസുകാരൻ ആദിദേവിനാണ് പരിക്കേറ്റത്. കൊല്ലം തിരുമുല്ലാവാരത്തെ അംഗണവാടി കെട്ടിടത്തിലാണ് സംഭവം. കാലപ്പഴക്കം ചെന്ന ഫാനാണ് പൊട്ടി ...

തുറന്നുകിടന്ന മാലിന്യക്കുഴിയിൽ വീണു, മൂന്നുവയസുകാരന് ദാരുണാന്ത്യം; അപകടം നെടുമ്പാശേരി വിമാനത്താവളത്തിൽ

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിനു സമീപത്തെ മാലിന്യകുഴിയിൽ വീണ് മൂന്ന് വയസുകാരൻ മരിച്ചു. രാജസ്ഥാൻ സ്വദേശികളുടെ കുഞ്ഞാണ് മരിച്ചത്. ആഭ്യന്തര ടെർമിനലിന് സമീപമുള്ള അന്ന സാറാ കഫെയുടെ പിൻഭാഗത്തുള്ള ...

മൂന്ന് വയസുകാരൻ പരിഹസിച്ചു! മാതാപിതാക്കളെ സംഘം ചേർന്ന് മർദ്ദിച്ച് മൂന്നംഗ സംഘം; ഒടുവിൽ അറസ്റ്റ്

ഇടുക്കി: മൂന്ന് വയസുകാരൻ പരിഹസിച്ചെന്നാരോപിച്ച് മാതാപിതാക്കളെ ക്രൂരമായി ആക്രമിച്ച് യുവാക്കൾ. സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. മുണ്ടക്കയം സ്വകാര്യ ബസ് സ്റ്റാൻഡിന് മുൻപിലായിരുന്നു നാടിനെ ഞെട്ടിച്ച സംഭവമുണ്ടായത്. ...

മൂന്ന് വയസുകാരൻ ഓടയിൽ വീണ സംഭവം; ദുഃഖകരമായ സംഭവമെന്ന് കൊച്ചി മേയർ; ചികിത്സാ ചിലവ് വഹിക്കാൻ നഗരസഭയ്‌ക്ക് കഴിയുമോയെന്ന അന്വേഷിക്കുകയാണെന്ന് എം.അനിൽകുമാർ

കൊച്ചി: പനമ്പള്ളി നഗറിൽ കാനയിൽ വീണ സംഭവത്തിൽ ഖേദം അറിയിച്ച് കൊച്ചി നഗരസഭ മേയർ എം. അനിൽ കുമാർ. കുട്ടി വീണത് കാനയിൽ അല്ല തോട്ടിലാണെന്ന് മേയർ ...