അങ്കണവാടിയിൽ വീണ് മൂന്നര വയസുകാരന്റെ തലയ്‌ക്ക് ഗുരുതര പരിക്ക്; ജീവനക്കാർ മുറിവിൽ ചായപ്പൊടി ഇട്ട് സ്വയം ചികിത്സ ചെയ്തുവെന്ന് പിതാവ്
കണ്ണൂർ: അങ്കണവാടിയിൽ വീണ് മൂന്നര വയസുകാരന് ഗുരുതര പരിക്ക്. വെടിവെപ്പിൻചാലിൽ ഇന്നലെയാണ് സംഭവം നടന്നത്. തലയിൽ ആഴത്തിൽ പരിക്കേറ്റ മൂന്നര വയസുകാരനെ ആശുപത്രിലെത്തിക്കാൻ അങ്കണവാടി ജീവനക്കാർ തയ്യാറായില്ലെന്ന് ...