മൂന്ന് വയസുകാരൻ പൊള്ളലേറ്റ് മരിച്ച സംഭവം; വിദഗ്ധ ചികിത്സ നിഷേധിച്ചു; പിതാവും നാട്ടുവൈദ്യനും പിടിയിൽ
വയനാട്: പനമരത്ത് മൂന്നു വയസുകാരൻ പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ പിതാവും നാട്ടുവൈദ്യനും പിടിയിൽ. പനമരം സ്വദേശി അൽത്താഫ്, നാട്ടുവൈദ്യൻ ജോർജ് എന്നിവരാണ് പിടിയിലായത്. ഇവർക്കെതിരെ മനപൂർവമല്ലാത്ത നരഹത്യ, ...