കളിക്ക് കവിളത്തടിച്ചു; നിലത്തുവീണ 3 വയസുകാരി തൽക്ഷണം മരിച്ചു, മൃതദേഹം കത്തിച്ച് രക്ഷപ്പെടാൻ ശ്രമിച്ച അമ്മാവൻ അറസ്റ്റിൽ
താനെ: അമ്മാവൻ കളിയായി കവിളത്തടിച്ച മൂന്ന് വയസുകാരിക്ക് ദാരുണാന്ത്യം. മഹാരാഷ്ട്രയിലെ താനെയിലുള്ള ഉല്ലാസ്നഗർ മേഖലയിലാണ് സംഭവം. കുറ്റകൃത്യം മറച്ചുവെക്കാനായി മൃതദേഹം കത്തിച്ച പ്രതി സംഭവശേഷം കുട്ടിയുടെ അമ്മയ്ക്കൊപ്പം ...


