കളിക്കുന്നതിനിടെ മൂന്ന് വയസുകാരി കുഴൽകിണറിൽ വീണു; രക്ഷാപ്രവർത്തനത്തിൽ സൈന്യവും
അഹമ്മദാബാദ്: ദേവഭൂമി ദ്വാരകയിൽ മൂന്ന് വയസുകാരി 30 അടി താഴ്ചയുള്ള കുഴൽക്കിണറിൽ വീണു. സൈന്യവും അഗ്നിശമന സേനയും ഉൾപ്പെടുന്ന വിവിധ സംഘങ്ങൾ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുകയാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ...


