പാർക്കിംഗ് ഒന്ന് പാളി, കാർ വീണത് 30 അടി താഴ്ചയിലേക്ക്; ഡ്രൈവർ യുവതിക്ക് ഗുരുത പരിക്ക്
പാർക് ചെയ്യാൻ ശ്രമിക്കുന്നതിനിടെ കാർ നിയന്ത്രണം തെറ്റി 30 അടി താഴ്ചയിലേക്ക് വീണു. വാഹനം ഓടിച്ചിരുന്ന യുവതിക്ക് ഗുരുതരമായി പരിക്കേറ്റു. കാർ റിവേഴ്സ് എടുക്കുമ്പോഴായിരുന്നു സംഭവം. ഹിമാചലിലെ ...

