നോയിഡയില്‍ തൊഴിലാളി പ്രതിഷേധം: പിന്നില്‍ ബാഹ്യശക്തികളുടെ ഇടപെടലെന്ന് സംശയം; വികസനക്കുതിപ്പിന് തടയിടാന്‍ ഗൂഢാലോചനയോ എന്ന് അന്വേഷണം
നോയിഡ: ഉത്തര്‍പ്രദേശിലെ വ്യവസായ സൗഹൃദ അന്തരീക്ഷം തകര്‍ക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമത്തിന്റെ ഭാഗമാണോ നോയിഡയിലെ തൊഴിലാളി പ്രതിഷേധമെന്ന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അന്വേഷിക്കുന്നു. ശമ്പള വര്‍ദ്ധനവ് എന്ന ആവശ്യമുന്നയിച്ച് നടന്ന ...

