അതിര്‍ത്തിയില്‍ പ്രഹരശേഷി കൂട്ടാന്‍ ഇന്ത്യ; 23,000 കോടിയുടെ ‘കെ9 വജ്ര’ പീരങ്കികള്‍ വാങ്ങാന്‍ സൈന്യം ഒരുങ്ങുന്നു
ന്യൂഡല്‍ഹി: ചൈന, പാകിസ്ഥാന് അതിര്‍ത്തികളില്‍ പ്രതിരോധം കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ദശകങ്ങളിലെ ഏറ്റവും വലിയ ആര്‍ട്ടിലറി ആധുനികീകരണ പദ്ധതിക്കൊരുങ്ങി ഇന്ത്യന്‍ സൈന്യം. ഏകദേശം 23,000 കോടി രൂപ ...

