പ്രായം നാണിച്ച് തലതാഴ്‌ത്തും അഴക്..! ചില്ലറ വയസൊന്നുമല്ല ഈ “ഹൃത്വിക് റോഷന്”; പിന്തുടരുന്നത് കടുത്ത ഡയറ്റും
ചുവാൻഡോ ടാൻ എന്ന സെലിബ്രിറ്റി ഫോട്ടോ ഗ്രാഫറുടെ ഒരു ചിത്രം വർഷങ്ങൾക്ക് മുൻപ് വൈറലായിരുന്നു. ഇതാരാണെന്ന് ചികഞ്ഞ സോഷ്യൽ മീഡിയയെ ഞെട്ടിച്ചത് പക്ഷേ അയാളുടെ സൗന്ദര്യമായിരുന്നില്ല, മറിച്ച് ...