ആ പ്രായത്തിൽ അച്ഛന്റെ വയസുള്ളൊരാൾ, എന്നോട് അത് ചെയ്തു; 32 വർഷം അതെന്നെ വേട്ടയാടി: നടി അശ്വിനി
അല്ലിക്ക് ആഭരണമെടുക്കാൻ പോകുന്ന ഗംഗയും അത് തടയുന്ന നകുലനും..! മലയാളി ഒരിക്കലും മറക്കാത്ത കഥാപാത്രങ്ങളാണിത്. നകുലനെ സുരേഷ് ഗോപിയും ഗംഗയെ ശോഭനയും അവതരിപ്പിച്ചപ്പോൾ മണിച്ചിത്രത്താഴിൽ അല്ലിയായി വന്നത് ...