എൻഐഎയ്ക്ക് കൈമാറിയത് 324 കേസുകൾ; 81 കേസുകളിലെ പ്രതികൾ ശിക്ഷിക്കപ്പെട്ടു: നിത്യാനന്ദ് റായ്
ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 324 കേസുകൾ കേന്ദ്ര സർക്കാർ ദേശീയ അന്വേഷണ ഏജൻസിക്ക് (എൻഐഎ) കൈമാറിയെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ്. രാജ്യസഭാംഗത്തിന് ...

