ഭീകരവാദത്തിന്റെ വേരറുക്കാൻ ആരംഭിച്ച യാത്ര; 33 വർഷങ്ങൾക്കിപ്പുറം ആർട്ടിക്കിൾ 370 റദ്ദാക്കികൊണ്ട് കശ്മീരിനെ ശാന്തമാക്കി നരേന്ദ്രൻ തിരികെയെത്തി
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കന്യാകുമാരി സന്ദർശനമാണ് ഇപ്പോൾ ലോകശ്രദ്ധ പിടിച്ചുപ്പറ്റുന്നത്. കന്യാകുമാരി ദേവിയെ വണങ്ങി ഏകാന്ത ധ്യാനത്തിന് വിവേകാനന്ദപ്പാറയിലെത്തിയതാണ് പ്രധാനമന്ത്രി. വിവേകാനന്ദപ്പാറയിലെ ധ്യാനമണ്ഡപത്തിൽ 45 മണിക്കൂർ നീളുന്ന ധ്യാനത്തിന് ...

