മലപ്പുറത്ത് വീണ്ടും ലഹരി വേട്ട; യുവാക്കൾ എക്സൈസ് വലയിൽ
350ഗ്രാം എം.ഡി.എം.എയുമായി രണ്ടുപേരെ എക്സൈസ് സംഘം പിടികൂടി. മലപ്പുറം-കോഴിക്കോട് അതിർത്തിയായ കടലുണ്ടിയിലാണ് ഇവർ പിടിയിലായത്. കോഴിക്കോട് സ്വദേശികളായ മുഹമ്മദ് അലി, ലബീബ് എന്നിവരെ കടലുണ്ടി പാലത്തിൽ നിന്നാണ് ...