500 കിലോമീറ്റർ വേഗത, വില 36 കോടി; ബെസ്റ്റാണ് ബുഗാട്ടി ബോലൈഡ്
സ്പോർട്സ് കാർ പ്രേമികളുടെ ഇഷ്ട വാഹന നിർമ്മാതാക്കളാണ് ബുഗാട്ടി. ഇന്ത്യയിലും ബുഗാട്ടിയ്ക്ക് ആരാധകരേറെയാണ്. ഇപ്പോൾ, തങ്ങളുടെ ഏറ്റവും പുതിയ വാഹനമായ ബോലൈഡിന്റെ ഡിസൈൻ വിവരങ്ങൾ പുറത്തു വിട്ടിരിക്കുകയാണ് ...