മകൾ ജനിക്കും വരെ രഹസ്യമാക്കിയ വിവാഹം, 37 വർഷത്തെ ദാമ്പത്യം അവസാനിപ്പിക്കാൻ ബോളിവുഡ് താരം! കാരണം മറാത്തി നടിയോ?
ബോളിവുഡിലെ മുതിർന്ന നടൻ ഗോവിന്ദ വിവാഹമോചനത്തിന് ഒരുങ്ങുന്നതായി റിപ്പോർട്ട്. സുനിത അഹൂജയാണ് ഗോവിന്ദയുടെ ഭാര്യ. രഹസ്യമായിട്ടായിരുന്നു ഇവരുടെ വിവാഹം. ഏറെ നാൾ ഇത് രഹസ്യമായി സൂക്ഷിക്കുകയും ചെയ്തിരുന്നു ...