37 people hospitalised - Janam TV

37 people hospitalised

മന്തി കഴിച്ച് കുട്ടികളുൾപ്പെടെ 37 പേർക്ക് ഭക്ഷ്യവിഷബാധ; രണ്ടുപേരുടെ നില ഗുരുതരം

ഇടുക്കി: കട്ടപ്പനയിലെ ഹോട്ടലിൽനിന്ന് മന്തി കഴിച്ച 37 പേർക്ക് ഭക്ഷ്യവിഷബാധ. രണ്ടുപേരുടെ ആരോഗ്യനില ഗുരുതരമാണ്. വയറുവേദനയും ഛർദിയും അനുഭവപ്പെട്ടതിനെ തുടർന്ന് 35 പേരെ കട്ടപ്പന താലൂക്ക് ആശുപത്രിയിൽ ...