യുപിഐ ഇടപാടുകളിലും നിയന്ത്രണം കൊണ്ടുവരും ; ആദ്യ പണമിടപാടിന് 4 മണിക്കൂറോളം സമയം ആവശ്യം
ന്യൂഡൽഹി: വർദ്ധിച്ചു വരുന്ന ഓൺലൈൻ പണമിടപാടിലെ തട്ടിപ്പുകൾ നിയന്ത്രിക്കാൻ ഇടപാടുകളുടെ സമയം ദീർഘിപ്പിക്കാൻ ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി രണ്ട് വ്യക്തികൾ തമ്മിൽ ആദ്യമായി രണ്ടായിരം രൂപയ്ക്ക് മുകളിൽ ...

