‘കാക്കിക്കുള്ളിലെ കൊലാകാരൻമാർ’; ഓടുന്ന കാറിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്തു; നാല് പോലീസുകാർ അറസ്റ്റിൽ
ചെന്നൈ: ഓടുന്ന കാറിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ നാല് പോലീസുകാർ അറസ്റ്റിൽ. ജീയപുരം സ്റ്റേഷനിലെ എസ്.ഐ. ബി. ശശികുമാർ, അതേ സ്റ്റേഷനിലെ ട്രാഫിക് പോലീസ് ...