നാല് വർഷ ബിരുദ കോഴ്‌സുകൾ; നിയമാവലിക്ക് അംഗീകാരം നൽകി കാലിക്കറ്റ് സർവ്വകലാശാല
കോഴിക്കോട്: ദേശീയ വിദ്യാഭ്യാസ നയത്തിന് പിന്തുണയുമായി കാലിക്കറ്റ് സർവ്വകലാശാല. നാല് വർഷ ബിരുദ കോഴ്‌സുകളുടെ നിയമാവലിക്ക് സർവ്വകലാശാല അംഗീകാരം നൽകി. സർവ്വകലാശാല അക്കാദമിക് കൗൺസിൽ യോഗമാണ് നിയമാവലിക്ക് ...