4 വയസുകാരിയുടെ ക്രൂര കൊലപാതകം; ഇടപെട്ട് ദേശീയ വനിതാ കമ്മീഷൻ, മൂന്ന് ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം
എറണാകുളം: നാല് വയസുകാരിയുടെ കൊലപാതകത്തിൽ ഇടപെട്ട് ദേശീയ വനിതാ കമ്മീഷൻ. കുട്ടിയെ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ അമ്മയ്ക്കെതിരെയും ലൈംഗികമായി പീഡിപ്പിച്ച യുവാവിനെതിരെയും സ്വീകരിച്ച നടപടികളെ കുറിച്ച് മൂന്ന് ദിവസത്തിനുള്ളിൽ ...