ഇന്തോനേഷ്യയില്‍ യാത്രക്കപ്പലില്‍ തീപിടിത്തം; യാത്രക്കാര്‍ കടലിലേക്ക് ചാടി; അഞ്ച് പേര് മരിച്ചു; 41 പേരെ കാണാനില്ല
ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ യാത്രാ ഫെറിക്ക് തീപിടിച്ച് അഞ്ച് പേര് മരിച്ചു. അപകടത്തില്‍ 41 പേരെ കാണാതായതായി രാജ്യത്തെ തിരച്ചില്‍-രക്ഷാ ഏജന്‍സി അറിയിച്ചു. ഏകദേശം 250 യാത്രക്കാരും ജീവനക്കാരുമായി ...

