ഒരു മണിക്കൂറില്‍ സീറ്റുകള്‍ മുഴുവന്‍ ബുക്ക്; മോദിയുടെ വഡോദര പരിപാടിക്ക് 42,000 പേര്‍ ഇപ്പോഴും വെയ്റ്റിങ് ലിസ്റ്റില്‍
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വഡോദര സന്ദര്‍ശനത്തിന് വന്‍ ജനപങ്കാളിത്തം. പരിപാടിയിലേക്കുള്ള സൗജന്യ രജിസ്‌ട്രേഷന്‍ ആരംഭിച്ച് ഒരു മണിക്കൂറിനുള്ളില്‍ ലഭ്യമായ മുഴുവന്‍ സീറ്റുകളും ബുക്ക് ചെയ്തു. തുടര്‍ന്ന് ...

