ബാധയൊഴിപ്പിക്കലിന്റെ പേരിൽ വീട്ടമ്മയെ തല്ലിക്കൊന്നു; ദാരുണ സംഭവത്തിന്റെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ
ബാധയൊഴിപ്പിക്കലിന്റെ പേരിൽ വീട്ടമ്മയെ ബന്ധുക്കൾ തല്ലിക്കൊന്നു. മകൻ്റെ ഒത്താശയോടെയായിരുന്നു ഇത്. കർണാടകയിലെ ശിവമോഗയിലാണ് ദാരുണ സംഭവം നടന്നത്. തിങ്കളാഴ്ച പുലർച്ചയാണ് 45കാരിയായ ഗീതമ്മ മരിച്ചത്. ഹോസ ജാംബ്രഘാട്ട ...