ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു
ലണ്ടന്‍: ഇന്ത്യക്കെതിരായ നിര്‍ണായക മൂന്നാം ഏകദിനത്തില്‍ ഇംഗ്ലണ്ട് ഓപ്പണര്‍ ബെന്‍ ഡക്കറ്റ് ചരിത്ര ഇന്നിങ്‌സ്. ലോര്‍ഡ്‌സില്‍ കരിയറിലെ ഏറ്റവും മികച്ച 141 റണ്‍സ് നേടി, വെസ്റ്റിന്‍ഡീസ് ഇതിഹാസം ...

