ബിഎസ്എൻഎല്ലിന്റെ അതിവേഗ ഇന്റർനെറ്റ് മാസങ്ങൾക്കുള്ളിൽ; പുതുതായി 12,000 ടവറുകൾ; 5ജി സേവനം 2025 ആദ്യത്തോടെ
പുത്തൻ കുതിപ്പിനൊരുങ്ങി ബിഎസ്എൻഎൽ. ഈ വർഷാവസാനത്തോടെ രാജ്യമൊട്ടാകെ 4 ജി സേവനവും 2025 ആരംഭത്തോടെ 5ജി സേവനങ്ങളും ആരംഭിക്കുമെന്ന് വൃത്തങ്ങൾ അറിയിച്ചു. പുതുതായി 12,000 4ജി ടവറുകളാണ് ...

