കാസർകോടുകാർക്ക് ഇനി വേറെ ലെവൽ എക്സ്പീരിയൻസ്; തദ്ദേശീയമായി വികസിപ്പിച്ച BSNL 4G ടവറുകളുടെ പ്രവർത്തനം ആരംഭിച്ചു, കേന്ദ്ര പദ്ധതിയിലൂടെ മാത്രം 31 ടവറുകൾ
കാസർകോട്: തദ്ദേശീയമായി വികസിപ്പിച്ച 4ജി സാങ്കേതിക വിദ്യയിലുള്ള ടവറുകള്‍ കേരളത്തിലും സ്ഥാപിച്ചുവരുകയാണ്. കാസർകോട് ജില്ലയിൽ 4 ജി കണക്ടിവിറ്റി ലഭ്യമാക്കാനൊരുങ്ങി ബിഎസ്എൻഎൽ. ആദ്യഘട്ടത്തിൽ എട്ട് ടവറുകളുടെ പ്രവർത്തനം ...

