പാകിസ്താനിൽ കോംഗോ വൈറസ് പടരുന്നു; മൂന്ന് മരണം, മുക്തി 10 ശതമാനം മാത്രം
പാകിസ്താനിൽ കോംഗോ വൈറസ് കേസുകൾ വ്യാപകമായി പടരുന്നുവെന്ന് സൂചന. കറാച്ചിയിൽ മാത്രം നാല് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഒടുവിൽ ഒരു 32-കാരനെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇയാളുടെ നില ...

