തകർന്നില്ല തരിപ്പണമാക്കി..! റാഞ്ചിയിൽ ഇംഗ്ലീഷുകാരെ കൊതിപ്പിച്ച് കടന്ന് യുവനിര; പരമ്പര വിജയത്തിൽ റെക്കോർഡിട്ട് ഇന്ത്യ
ഒരു ഘട്ടത്തിൽ ഇംഗ്ലീഷ് ഭീഷണിക്ക് മുന്നിൽ കീഴടങ്ങുമെന്ന് തോന്നിച്ചെങ്കിലും യുവനിരയുടെ കരുത്തിൽ വിജയവും പരമ്പരയും സ്വന്തമാക്കി ഇന്ത്യ. റാഞ്ചി ടെസ്റ്റിൽ അഞ്ചു വിക്കറ്റിനായിരുന്നു വിജയം. 192 റണ്‍സ് ...