മൂന്ന് നില കെട്ടിടം തകർന്നുവീണു, അഞ്ചുപേർക്ക് ദാരുണാന്ത്യം; നിരവധിപേർ കുടുങ്ങി
ന്യൂഡൽഹി: കെട്ടിടം തകർന്നു വീണ് അഞ്ചുപേർക്ക് ദാരുണാന്ത്യം. നിരവധിപേർ കുടുങ്ങിക്കിടക്കുന്നതായും റിപ്പോർട്ടുകൾ. ലക്നൗവിലെ ട്രാൻസ്പോർട്ട് നഗർ ഏരിയയിലാണ് അപകടം. ഹർമിലാപ് ബിൾഡിംഗിൽ ഫാർമ ബിസിനസാണ് നടന്നിരുന്നത്. പരിക്കേറ്റ ...