സുവർണ ക്ഷേത്രത്തിലെത്തിയ ഭക്തരെ ഇരുമ്പ് ദണ്ഡിന് ആക്രമിച്ചു; ഒരാളുടെ നിലഗുരുതരം; പ്രതി സുൽഫാൻ പിടിയിൽ
അമൃത്സറിലെ സുവർണ്ണ ക്ഷേത്രത്തിലെ ശ്രീ ഗുരു രാംദാസ് നിവാസിൽ പുതുനാനാക്ഷഹി വർഷം ആഘോഷിക്കാൻ ഒത്തുകൂടിയ ഭക്തരെ ഒരാൾ ഇരുമ്പ് വടി കൊണ്ട് ആക്രമിച്ചു. പരിക്കേറ്റ അഞ്ചുപേരിൽ ഒരാളുടെ ...