കരിമ്പ് ചതയ്ക്കുന്ന യന്ത്രത്തിലേക്ക് കാർ ഇടിച്ചുകയറി; ഡ്രൈവർ ഉൾപ്പെടെ ഒരു കുടുംബത്തിലെ അഞ്ച് പേർക്ക് ദാരുണാന്ത്യം
ബെംഗളൂരു: കരിമ്പ് ചതയ്ക്കുന്ന യന്ത്രത്തിലേക്ക് കാർ ഇടിച്ചുകയറി ഡ്രൈവർ ഉൾപ്പെടെ ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ചു. കർണാടകയിലെ വിജയപുരിയിലാണ് അപകടമുണ്ടായത്. ആലിയബാദ് സ്വദേശികളായ അഞ്ച് പേരാണ് ...

