കത്വ ഭീകരാക്രമണം; ഒരു സൈനികന് കൂടി വീരമൃത്യു; മരണം 5 ആയി, ഭീകരർക്കായി തെരച്ചിൽ ഊർജ്ജിതം
കത്വ: ജമ്മുകശ്മീരിലെ കത്വയിൽ സൈനിക വാഹന വ്യൂഹത്തിനുനേരെയുണ്ടായ ഭീകരാക്രമണത്തിൽ ഒരു സൈനികന് കൂടി വീരമൃത്യു. ഇതോടെ ഏറ്റുമുട്ടലിൽ വീരമൃത്യുവരിച്ച സൈനികരുടെ എണ്ണം അഞ്ചായി. പ്രദേശത്ത് സൈനികരും ഭീകരരുമായുള്ള ...


