കശ്മീരിൽ ഭീകരവേട്ട; കുൽഗാമിൽ അഞ്ച് ഭീകരരെ വകവരുത്തി ഇന്ത്യൻ സൈന്യം
ശ്രീനഗർ: അഞ്ച് ഭീകരരെ വകവരുത്തി സുരക്ഷാ സേന. ജമ്മു കശ്മീരിലെ കുൽഗാമിൽ നടന്ന ഏറ്റുമുട്ടലിനൊടുവിലാണ് ഭീകരരെ വധിച്ചത്. പ്രദേശത്ത് ഭീകരരുടെ സാന്നിധ്യമുണ്ടെന്ന വിവരത്തെ തുടർന്ന് സുരക്ഷാ സേന ...

