വെറും 12 ദിവസങ്ങൾ; ഉയരങ്ങൾ താണ്ടി പ്രേമലു ; 50 കോടി കടന്നതായി ബോക്സോഫീസ് റിപ്പോർട്ടുകൾ
മലയാളി പ്രേക്ഷകരുടെ മനസുകൾ കീഴടക്കി പ്രേമലു. ഈ മാസം ഒമ്പതിന് തിയേറ്ററിലെത്തിയ ചിത്രത്തിന്റെ ആഗോള ബോക്സോഫീസ് വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. തിയേറ്ററിലെത്തി വെറും 12 ദിവസങ്ങൾ കൊണ്ട് ...


