ലുലുമാളുകളിലും ലുലു ഡെയ്‌ലിയിലും 50 ശതമാനം കിഴിവിൽ ഷോപ്പിങ് ഉത്സവം; ഞായറാഴ്ച അവസാനിക്കും; വൻ തിരക്ക്
കൊച്ചി: ലുലുമാളുകളിലും ലുലു ഡെയ്‌ലിയിലും 50 ശതമാനം കിഴിവിൽ നടന്നുവരുന്ന ഷോപ്പിങ് ഉത്സവം ഞായറാഴ്ച അവസാനിക്കും. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് , കോട്ടയം, പാലക്കാട് ലുലു മാളുകളിലും ...

